Photos

Yadhu AV

ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നുള്ള ദൃശ്യം. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹം അവസാനശ്വാസം വരെ താമസിച്ചത് കോളേജിനുള്ളില്‍ തന്നെയായിരുന്നു. അടുത്തിടെ ഇദ്ദേഹം മരണപ്പെട്ടു.


കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസിലെ കാഴ്ച


കൊച്ചി മറൈന്‍ ഡ്രൈവില്‍ കച്ചവടം നടത്തുന്ന നാടോടി പെണ്‍കുട്ടിയും സഹോദരനും