Photos
Rahul GR
തിറയുടെ ദൃശ്യങ്ങള്‍
വിശ്വാസത്തിന്റെയും കലയുടെയും നിറപ്പകിട്ടാര്‍ന്ന മേളയാണ് തിറ. വടക്കന്‍ കേരളമാണ് തിറയാട്ടത്തിന്റെ ഭൂമിക.നാടോടി പുരാവൃത്തങ്ങളും ദൈവികാവതാരങ്ങളും ചേര്‍ന്നതാണ് അതിന്റെ ചുവടുകളുടെ കരുത്ത്. കാവുകളില്‍ ദൈവികഭാവം മനുഷ്യജീവിതത്തിലേയ്ക്ക് ആവേശിക്കുന്നതാണ് അതിന്റെ ചാരുത....