Videos

ചിറകുള്ള ചക്കി

തിരുവനന്തപുരം കഴക്കൂട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനെറ്റ് എന്ന സ്ഥാപനമാണ് ചിറകുള്ള ചക്കിയെന്ന മ്യൂസിക്ക് ആല്‍ബം തയാറാക്കിരിക്കുന്നത്. മാജിക് പ്ലാനെറ്റിന്റെ മാനേജര്‍ ബിജുരാജാണ് ആല്‍ബത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

SOME UNPLANNED CONVERSATIONS WITH TWO 13-YEAR OLD BOYS

Conversations between a filmmaker and two teenage boys about nature, god, life, ambition, and cinema.