Podcast

കളക്ടര്‍ വാസുകി പ്രചോദനമായി: ഇന്ന് ഗോകുല്‍ 'ഐഎഎസ്'

കാഴ്ച പരിമിതിയെ മറികടന്ന് ഐഎഎസ് നേടിയ വ്യക്തിയാണ് തിരുവനന്തപുരം തിരുമല സ്വദേശി എസ്. ഗോകുല്‍. രണ്ടാം വട്ടത്തെ പരിശ്രമത്തിലാണ് ഗോകുല്‍ ഐ.എസ് സ്വന്തമാക്കിയത്. 2018 പ്രളയത്തിന്റെ സമയത്ത് കളക്ടര്‍ കെ.വാസുകിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടായിരുന്നു ഐഎഎസ് എന്ന ചിന്ത ഗോകുലിന്റെ മനസില്‍ എത്തിയത്. ലക്ഷ്യങ്ങള്‍ തേടിയുള്ള തന്റെ യാത്രയേക്കുറിച്ച് ഗോകുല്‍ ഐഎഎസ് ആര്‍.ജെ.സുദേവുമായി നടത്തിയ സംഭാഷണം.